Descriptions
കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ, കൊഴുവനാൽ മെഡിസിറ്റിയിൽ നിന്നും 100 മീറ്റർ മാത്രം അകലത്തിൽ 10 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന പുതിയ വീടും വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ സൗകര്യം ലഭ്യമാണ്. Pwd റോഡ് frontage ഓട് കൂടിയ വസ്തു.3 ബെഡ്റൂമുകൾ കൂടാതെ കിച്ചൺ, ഹാൾ, attached ബാത്റൂം തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിൽ നിന്നും പാല ടൗണിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് മെഡിസിറ്റി ഹോസ്പിറ്റൽ, സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ 100 മീറ്ററിനുള്ളിൽ തന്നെ ബാങ്ക്, അമ്പലം, പെട്രോൾ പമ്പ് എന്നിവ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 50 ലക്ഷം രൂപ. ആവശ്യക്കാർ 9496322947 എന്ന നമ്പറിൽ ബന്ധപ്പെടുക