Descriptions
കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പെട്ട തലയോലപ്പറമ്പ്, കീഴൂരിൽ 3 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2700 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.3 ഏക്കർ സ്ഥലത്ത് റബ്ബർ കൃഷിയാണ് ഉള്ളത്. ദിവസം 30 റബ്ബർ ഷീറ്റ് വരെ കിട്ടുന്നു.ഇവിടെ നിന്നും 600 മീറ്റർ മാത്രം മാറിയാണ് ആലപ്പുഴ - മധുരൈ സ്റ്റേറ്റ് ഹൈവേ സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 40 ജാതി,കുരുമുളക്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.ഇവിടെ നിന്നും Db കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ വസ്തുവിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് mount camel ചർച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും തലയോല പറമ്പ് ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3 കോടി രൂപ. ആവശ്യക്കാർ 8281504277എന്ന നമ്പറിൽ ബന്ധപ്പെടുക