Descriptions
കോട്ടയം ജില്ലയിലെ കുമരകം സൗത്തിൽ 42 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ വസ്തുവിലേയ്ക്ക് P. W. D റോഡ് സൗകര്യം ലഭ്യമാണ്. ശാന്തവും, സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, ചർച്ച്, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495911747,9188427445എന്നീ നമ്പറുകളിൽ ബന്ധപ്പെടുക