Descriptions
കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിൽ പള്ളിക്കത്തോട്, മൂഴൂർ 9 ഏക്കർ 50 സെന്റ് റബ്ബർ എസ്റ്റേറ്റും 3000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ പ്ലോട്ടിൽ 20 തേക്ക്,30 ആഞ്ഞിലി,20 ജാതി മരങ്ങൾ എന്നിവയുണ്ട്. ഈ വസ്തു പ്ലോട്ടുകളായി തിരിച്ചു മുറിച്ചും വിൽക്കപ്പെടും.ഇവിടെ നിന്നും പള്ളിക്കത്തോടിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 5 കോടി രൂപ. ഈ വസ്തു എക്സ്ചേഞ്ച് ചെയ്യാനും താല്പര്യപ്പെടുന്നു. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9946868650,9048181680എന്ന നമ്പറിൽ ബന്ധപ്പെടുക