Descriptions
കോട്ടയം ജില്ലയിലെ കുമാരനല്ലൂർ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കുമാരനല്ലൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും international and national സ്കൂളിലേക്ക് 3 കിലോമീറ്റർ ദൂരവും, mg യൂണിവേഴ്സിറ്റിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, Govt മെഡിക്കൽ കോളേജിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും കുമാരനല്ലൂർ ക്ഷേത്രത്തിലേയ്ക്ക് 800 മീറ്റർ ദൂരവും, ക്രിസ്ത്യൻ പള്ളിയിലേക്ക് 200 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447462868,8281836427 എന്ന നമ്പറിൽ ബന്ധപ്പെടുക.