| Property ID | : | KT1030 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 7 ACER 20 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1.5 LAKHS/CENT (NEGOTIABLE) |
| City | : | KOODALLUR |
| Locality | : | KADAPLAMATTAM |
| Corp/Mun/Panchayath | : | KIDANGOOR |
| Nearest Bus Stop | : | OZHUKAPPADI |
| Name | : | JOSE MATHEW |
| Address | : | |
| Email ID | : | |
| Contact No | : | 9495215008,7902664249 |
കോട്ടയം ജില്ലയിലെ കിടങ്ങൂർ പഞ്ചായത്തിൽ പെട്ട കൂടല്ലൂർ, കടപ്ലമറ്റം 7 ഏക്കർ 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് കൂടല്ലൂർ ചർച്ച്, കടപ്ലമറ്റം ഹൈസ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും M. C റോഡിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, പാലയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവും, പാല മെഡിസിറ്റിയിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നെടുമ്പാശ്ശേരിയിലേക്കുള്ള K. R. നാരായണൻ ഹൈവേ കടപ്ലമറ്റം വഴിയാണ്. പാല ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേ ഇവിടെ നിന്നും 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495215008,7902664249 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ (negotiable ).